വില്യാപ്പള്ളി: തിരുമനയിലെ പ്രമുഖ സോഷിലിസ്റ്റ് പരേതനായ നെല്ലിയുള്ള പറമ്പത്ത് ചോയിയുടെ ഭാര്യ നാണി (71) അന്തരിച്ചു. മക്കള്‍: പരേതയായ സതി (മയ്യന്നൂര്‍), അനിത, ഗീത, പി.പി.സുരേഷ് (എച്ച്എംഎസ് വില്ല്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി അംഗം).
മരുമക്കള്‍: പതേരി ചന്ദ്രന്, ചന്ദ്രന്, മഹേന്ദ്രന്, ഷൈനി (കുമ്മങ്കോട്).
