വടകര: മണിയൂര്‍ ഗവ:ഹയര്‍ സെക്കന്ററി സ്‌കൂള്‍ എസ്എസ്എല്‍സി 1985-86 ബാച്ച് പൂര്‍വ വിദ്യാര്‍ഥികള്‍ ‘സ്മൃതിപഥം’ എന്ന
പേരില്‍ ഒത്തുകൂടി. സ്‌കൂളില്‍ നടന്ന സംഗമം ഹൃദ്യമായ അനുഭവമായി. സ്‌കൂള്‍ പഠനകാലത്തേത് അടക്കമുള്ള ഓര്‍മകള്‍ പങ്കുവെച്ചു.
ടി.പി.സുലൈമാന്റെ അധ്യക്ഷതയില്‍ ബാച്ച് ഫൗണ്ടര്‍ മെമ്പര്‍ ബീന തയ്യില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് എക്‌സിക്യുട്ടീവ് അംഗം ഹമീദ് കണ്ണമ്പത്തിന്റെ കവിതാസമാഹാരം ഫൗണ്ടര്‍ മെമ്പര്‍ രവി മണിയൂര്‍ എക്‌സിക്യൂട്ടിവ് അംഗം ഇ.റംലക്ക് നല്‍കി പ്രകാശനം ചെയ്തു. കാലയവനികക്കുള്ളില്‍ മറഞ്ഞുപോയ സഹപാഠികള്‍ക്ക് അനുശോചനം അര്‍പ്പിച്ചു കൊണ്ട് ട്രഷര്‍ ഒ.കെ.സുരേന്ദ്രന്‍ സംസാരിച്ചു. സെക്രട്ടറി മനോജ് കൊയപ്ര സ്വാഗതവും ടി.സി.പ്രദീപന്‍ നന്ദിയും പറഞ്ഞു. വിഭവസമൃദ്ധമായ
സദ്യയും വിവിധ കലാപരിപാടികളും അരങ്ങേറി.