നാദാപുരം: പുളിയാവ് നാഷണല്‍ കോളജില്‍ നടക്കുന്ന കാലിക്കറ്റ് സര്‍വകലാശാല ബി സോണ്‍ കലോത്സവത്തിന്റെ മീഡിയ
സെന്റര്‍ ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്ത് ഉദ്ഘാടനം ചെയ്തു. മീഡിയ കമ്മിറ്റി ചെയര്മാന് എം.കെ.അഷ്റഫ് അധ്യക്ഷത വഹിച്ചു. തിങ്കളാഴ്ചയാണ് കലോത്സവം ആരംഭിക്കുന്നത്. പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് സുബൈര്‍ പാറമ്മല്‍, മെമ്പര്‍
ടി കെ ഖാലിദ്, സ്വാഗതസംഘം ഭാരവാഹികളായ അഫ്നാസ് ചോറോട്, സ്വാഹിബ് മുഹമ്മദ്, അഹമ്മദ് കുറവയില്‍, മരുന്നോളി കുഞ്ഞബ്ദുള്ള, ഇ കുഞ്ഞബ്ദുല്ല, പൊയില്‍ ഇസ്മായില്‍, സിസി ജാതിയേരി, വി .പി ഹമീദ്, സിദ്ധാര്‍ഥ് കക്കട്ടില്‍, കെഎം ഹംസ, ഷാനിബ് ചെമ്പോട്, ഇര്‍ഷാദ് കൊട്ടപ്പുറം, റംഷിദ് ചേരനാണ്ടി, അഫ്സല് തുണേരി, ഫവാസ് തുണ്ടിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. മീഡിയ കമ്മിറ്റി കണ്‍വീനര്‍ അന്‍സീര്‍ പനോളി സ്വാഗതവും വൈസ് ചെയര്മാന് ഇസ്മായില്‍ വാണിമേല്‍ നന്ദിയും പറഞ്ഞു.