
വടകര: മേപ്പയില്‍ ഭഗവതി ക്ഷേത്രത്തിന് സമീപം ഐശ്വര്യയില്‍ ഗോപാലകൃഷ്ണന്‍ (റിട്ട.
ഹെഡ് സര്‍വ്വേയര്‍-80) അന്തരിച്ചു. ഭാര്യ: സുമതി. മക്കള്‍: സുജിന്‍ ലാല്‍ (സര്‍വേ ഡിപ്പാര്‍ട്ട്‌മെന്റ്, വടകര), സിബി (ഫാര്‍മസിസ്റ്റ്, ഗവ. ആയുര്‍വേദിക് ഡിസ്‌പെന്‍സറി തിരൂര്‍). മരുമക്കള്‍: രഞ്ജി കെ.കെ. (സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍, കോഴിക്കോട് സൈബര്‍ പാര്‍ക്ക്), ഷൈബു (ബിസിനസ് കോഴിക്കോട്). സഹോദരങ്ങള്‍: ശങ്കരന്‍, ലക്ഷ്മി, പരേതയായ നാരായണി. സംസ്‌കാരം ഇന്ന് (ചൊവ്വ) രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.
















