നാദാപുരം: കല്ലാച്ചി സംസ്ഥാന പാതയ്ക്ക് സമീപം എസ്ബിഐക്ക് മുന്‍ വശം ബംഗാള്‍ സ്വദേശികള്‍ തമ്മില്‍ ഏറ്റുമുട്ടി. അഞ്ച്
പുരുഷന്മാരും ഒരു സ്ത്രിയും ഉള്പെടെയുള്ളവര് തമ്മിലാണ് കൂട്ടത്തല്ല് നടന്നത്.
മൊബൈല്‍ ഫോണ്‍ മോഷണം പോയതുമായി ബന്ധപ്പെട്ട പ്രശ്നമാണ് അടിപിടിയില്‍ കലാശിച്ചത്. ഒരു ഇതര സംസ്ഥാന തൊഴിലാളിക്കൊപ്പം ഭാര്യയും കുട്ടിയും ഉണ്ടായിരുന്നു. സംഘര്‍ഷത്തിനിടയില്‍ യുവതിക്ക് മര്‍ദ്ദനമേറ്റു. ഇതോടെ റോഡരികില്‍ കൂട്ട അടിയായി. യുവതി ചെ
രുപ്പ് ഉപയോഗിച്ച് യുവാവിനെ തല്ലുന്നത് വീഡിയോവില്‍ കാണാം. കച്ചവടക്കാരും നാട്ടുകാരും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.