കല്ലാച്ചി: വരിക്കോളിയിലെ ബാലിയില്‍ നാണി അമ്മ (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ബാലിയില്‍ രാമന് നമ്പ്യാര്‍.
മക്കള്‍: അനന്തന്, ദാമു (മെഡിക്കല്‍ റെപ്പ് എറണാകുളം), കാര്‍ത്ത്യായനി (വരിക്കോളി), ലീല (വളയം), ഗീത (വിലാതപുരം).
മരുമക്കള്‍: പ്രസന്ന, ബിന്ദു, കുഞ്ഞിരാമക്കുറുപ്പ് (വളയം), വിജയന് (വിലാതപുരം), പരേതനായ കുഞ്ഞിരാമ കുറുപ്പ് (നരിക്കൂട്ടുംചാല്‍).
സംസ്കാരം വെള്ളിയാഴ്ച രാവിലെ 9 മണിക്ക്. സഞ്ചയനം ഞായറാഴ്ച.
മക്കള്‍: അനന്തന്, ദാമു (മെഡിക്കല്‍ റെപ്പ് എറണാകുളം), കാര്‍ത്ത്യായനി (വരിക്കോളി), ലീല (വളയം), ഗീത (വിലാതപുരം).

സംസ്കാരം വെള്ളിയാഴ്ച രാവിലെ 9 മണിക്ക്. സഞ്ചയനം ഞായറാഴ്ച.