വടകര: വെള്ളികുളങ്ങര-ഓര്‍ക്കാട്ടേരി റോഡില്‍ ഒപികെ. ബസ്‌സ്റ്റോപ്പിന് സമീപം പുതുതായി വരുന്ന ബ്ലു മെറിഡിയന്‍
സ്ഥാപനത്തിന്റെ ലോഗോ യുഎഇ വ്യവസായ പ്രമുഖന്‍ വലീദ് ബി അദീം പ്രകാശനം ചെയ്തു.
ചടങ്ങില്‍ കെ.കെ.രമ എംഎല്‍എ മുഖ്യാതിഥിയായി. യുഎഇ വ്യവസായികളായ ഖാലിദ് ബി അദീം, അഹമ്മദ് ബി അദീം ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പി.മിനിക, കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം.മെഹബൂബ്, ഏറാമല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷുഹൈബ് കുന്നത്ത്, മനയത്ത് ചന്ദ്രന്‍, പി.രാജന്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം.അബ്ദുല്‍ സലാം, വി.പി.ജാഫര്‍, ബ്ലു മെറിഡിയന്‍ ഗ്രൂപ്പ് ഓഫ് കമ്പനിസ് ചെയര്‍മാന്‍ റഷീദ് കിഴക്കയില്‍, മാനേജര്‍ ആദിത്യ പുനത്തില്‍, പ്രൊജക്റ്റ്
കോര്‍ഡിനേറ്റര്‍ പി.ഹരീഷ് കുമാര്‍, പി.പി.രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഷോപ്പിംഗ് സെന്റര്‍, ലക്ഷ്വറി അപ്പാര്‍ട്‌മെന്റ്‌സ്, എ ക്ലാസ് റെസ്റ്റോറന്റ്, സ്യൂട്ട് റൂം എന്നിവ അടങ്ങിയതാണ് ബ്ലൂ മെറിഡിയന്‍.