തൊട്ടിൽപാലം: പൈക്കളങ്ങാടി പെട്രോൾ പമ്പിന് സമീപം മണാട്ടിൽ പുഴക്കൽ
ജയ്സൻ്റെ(കുട്ടാപ്പി)യും അമ്പിളിയുടെയും മകൾ നിവേദ ജയ്സ് (11) അന്തരിച്ചു. സഹോദരങ്ങൾ: നിഹാര, നിളകല്യാണി. കാവിലുംപാറ ഗവ: ഹൈസ്കൂൾ ആറാം ക്ലാസ് വിദ്യാർഥിനിയാണ്. ആദര സൂചകമായി ഹൈസ്കൂളിന് ഇന്ന് അവധി നൽകി.