തോടന്നൂര്‍: മന്തരത്തൂര്‍ കുയിച്ചാല്‍ കൃഷ്ണന്‍ (ദ്വാരക പെയിന്റ്‌സ് തോടന്നൂര്‍-72) അന്തരിച്ചു. ഭാര്യ: രാധ. മക്കള്‍: അനീഷ് (ദുബൈ), അജീഷ് (ഡിജി ലൈറ്റ് & സൗണ്ട് തോടന്നൂര്‍). മരുമക്കള്‍: ബിജില (തണ്ണീര്‍പന്തല്‍) നീതു (ചാനിയംകടവ്). സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, ഗോപാലന്‍, ചാത്തു, നാരായണി, രാധ, പരേതരായ കേളപ്പന്‍, ജാനു, മാത.