ഓര്‍ക്കാട്ടേരി: കോച്ചേരി ആയിഷ ഹജ്ജുമ്മ (55) അന്തരിച്ചു. ഭര്‍ത്താവ്: കോച്ചേരി മൊയ്തു (കര്‍ഷക സംഘം ഏറാമല പഞ്ചായത്ത് വൈസ് പ്രസിഡന്റ്). മക്കള്‍: നൗഫല്‍, നദീറ, നൈമ. മരുമക്കള്‍ : ഫൈസല്‍, കമറുദ്ദീന്, മുഫീദ. സഹോദരങ്ങല്‍: മുഹമ്മദ്, ഖാലിദ്, ഇസ്മയില്‍, നബീസു.
© 2024 vatakara varthakal