കൊയിലാണ്ടി: പതിനെട്ടായിരം കോടിയുടെ ഇലക്ടറല്‍ ബോണ്ടിനെ കുറിച്ച് കേരളത്തിലെ മാധ്യമങ്ങള്‍ എന്തുകൊണ്ട്
ആഴത്തിലുള്ള ചര്‍ച്ച നടത്തിയില്ലെന്നു ജോണ്‍ ബ്രിട്ടാസ് എംപി ചോദിച്ചു. ഇലക്ടറല്‍ ബോണ്ടിനെ കേരളത്തിലെ മാധ്യമങ്ങള്‍ പരോക്ഷമായി പിന്തുണക്കുന്നതാവാം കാരണമെന്ന് അദ്ദേഹം പറഞ്ഞു.
കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊയിലാണ്ടിയില്‍ സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോണ്‍ ബ്രിട്ടാസ്. കൊയിലാണ്ടി സൂരജ് ഓഡിറ്റോറിയത്തില്‍ നടന്ന മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബ്രിട്ടാസ്.
സ്വാഗതസംഘം വൈസ് ചെയര്മാന് കെ കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി.വി ജിജോ, കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം സി.സതീശന് എന്നിവര്‍ പ്രസംഗിച്ചു. കെഎസ്ടിഎ സംസ്ഥാന സമിതി അംഗം സജീഷ് നാരായണന്, മാധ്യമ സെമിനാര്‍ കണ്‍വീനര്‍ ഡി.കെ.ബിജു,
കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി മഹേഷ്, നഗരസഭ ചെയര്‍പേഴ്സണ്‍ സുധ കിഴക്കേപ്പാട്, മുന്‍ എംഎല്‍എ
പി.വിശ്വന്, കെഎസ്ടിഎ സംസ്ഥാന എക്സിക്യുട്ടീവ് അംഗം സ്മിജ, ജില്ല പ്രസിഡന്റ് സന്തോഷ്കുമാര്‍, സെക്രട്ടറി ആര് എം രാജന് എന്നിവര്‍ സംബന്ധിച്ചു.