വടകര: ചോറോട് നെല്ല്യങ്കര പരേതനായ എടച്ചേരികണ്ടിയില് ബാലകുറുപ്പിന്റെ ഭാര്യ കാര്‍ത്ത്യായനി അമ്മ (83) അന്തരിച്ചു. മക്കള്‍: രാധാകൃഷ്ണന് (ആര്‍പിഎസ്എഫ്), രാമചന്ദ്രന് (യുഎല്‍സിസിഎസ്), രാജീവന്, രഘുനാഥന് (കാസര്‍കോട്). മരുമക്കള്‍: ശ്രീജ, സ്മിത, സവിജ, അഞ്ജലി. സഹോദരങ്ങള്‍ പത്മനാഭന്, മീനാക്ഷി, വിജയന്, കുമാരന്, രാധ.