ചെമ്മരത്തൂര്‍: പാലയാട്ട് മീത്തല്‍ ചാത്തു (87) അന്തരിച്ചു. ഭാര്യമാര്‍: പരേതയായ കമലാക്ഷി, മാണി. മകള്‍: ശ്രീജ (അംഗന്‍വാടി ടീച്ചര്‍). മരുമകന്: ശ്രീധരന് (പൈങ്ങോട്ടായി). സഹോദരങ്ങള്‍: കല്യാണി, മാതു, മാണി, ജാനു, കൃഷ്ണന്, പാറു.
© 2024 vatakara varthakal