Wednesday, April 30, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കലോത്സവ വിജയികളെ അനുമോദിച്ചു

January 19, 2025
in പ്രാദേശികം
A A
കലോത്സവ വിജയികളെ അനുമോദിച്ചു
Share on FacebookShare on Twitter

വട്ടോളി: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തമിഴ്, കന്നഡ പദ്യം ചൊല്ലലിൽ എ ഗ്രേഡ്

നേടിയ ആർ. നൈതിക, ഹിന്ദി കവിതാ രചനയിൽ എ ഗ്രേഡ് നേടിയ നിമ ഫാത്തിമ,
ഗിന്നസ് നൃത്താവിഷ്കാരത്തിൽ നൃത്തം അവതരിപ്പിച്ച അശ്വിനി ദേവ, ഹരിനന്ദന (എല്ലാവരും കക്കട്ട് സ്വദേശികൾ ) എന്നിവരെ കുന്നുമ്മൽ മണ്ഡലം കോൺഗ്രസ് യോഗം അനുമോദിച്ചു.

ബ്ലോക്ക് കോൺ-സെക്രട്ടറി വി.പി. മൂസ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എലിയാറ
ആനന്ദൻ അധ്യക്ഷത വഹിച്ചു. ജമാൽ മൊകേരി, പി.പി. അശോകൻ , കെ.കെ.രാജൻ, ഒ.വനജ, കെ.പി – സുരേഷ്, മുരളി കുളങ്ങരത്ത്, ഒ.പി.അഷറഫ്, ബീന എലിയാറ, ബീന കുളങ്ങരത്ത്, റംല കക്കട്ടിൽ, എൻ.കെ. നസീർ, വി.കെ. മമ്മു, പി. അശോകൻ , വി.പി. പൂരുഷു, സീബ ലാലു, കെ.പി. അമ്മത്, കെ.അജിൻ, വി.പി. ജീജ പ്രസംഗിച്ചു. ഉപഹാരങ്ങൾ നൽകി.

RECOMMENDED NEWS

വടകര വെള്ളച്ചാലില്‍ രാഘവന്‍ അന്തരിച്ചു

7 months ago
വാങ്ങുമ്പോൾ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാ, ഇല്ലെങ്കിൽ കൈ പൊള്ളും… വീണ്ടും കുതിച്ചുയർന്ന് സ്വർണവില

58,000 കടന്ന് കുതിക്കുന്നു, റെക്കോർഡ് വിലയിലേക്ക് അടുത്ത് സ്വർണം

5 months ago
തിനൂര്‍ പീടികയുള്ള പറമ്പത്ത് കുഞ്ഞാമി അന്തരിച്ചു

തിനൂര്‍ പീടികയുള്ള പറമ്പത്ത് കുഞ്ഞാമി അന്തരിച്ചു

2 months ago
ചോറോട് മിനി എംസിഎഫിന് നേരെ തീവെപ്പ്

ചോറോട് മിനി എംസിഎഫിന് നേരെ തീവെപ്പ്

3 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

BROWSE BY TOPICS

breaking BREAKING NEWS

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal