വടകര: യുപിയിലെ ഗോരക്പുരില്‍ നടന്ന 25ാം സബ് ജൂനിയര്‍ നാഷണല്‍ റോവിങ്
ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനുവേണ്ടി സ്വര്‍ണമെഡല്‍ നേടിയ വടകര മയ്യന്നൂര്‍ സ്വദേശിനി എം.എസ്.മിത്രനന്ദയെ ഷാഫി പറമ്പില്‍ എംപി അനുമോദിച്ചു. മുരളീധരന് കല്ലാട്ടിന്റെയും ഷെര്‍ളിയുടെയും മകളാണ് മിത്രനന്ദ.