വടകര: വീരഞ്ചേരി ശാഫി ആയുര്‍വേദ കളരി മര്‍മ ചികിത്സാലയത്തില്‍ ഡോക്ടറുടെ നേതൃത്വത്തില്‍ ജനുവരി 18, 20, 22, തിയതികളില്‍ സൗജന്യ നിരക്കില്‍ ഹിജാമ ക്യാമ്പ് നടത്തുന്നു. രക്തസമ്മര്‍ദം, യൂറിക്കാസിഡ്, കൊളസ്ട്രോള്‍ എന്നിവ കുറക്കാന്‍
ഹിജാമ അത്യുത്തമമാണ്. വേദനകള്‍ക്കും ചര്‍മ രോഗങ്ങള്‍ക്കും ആശ്വാസം നല്കുന്നു. ഊര്‍ജസ്വലത വര്‍ധിക്കുന്നു. പരിശോധനക്ക് ഉടന്‍ ബുക്ക് ചെയ്യുക. 9048677313, 04962512079.
