Friday, May 9, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ചരമം

ഇരിങ്ങല്‍ ശ്രീനികേതനത്തില്‍ പി.എം.വിമല അന്തരിച്ചു

January 17, 2025
in ചരമം
A A
ഇരിങ്ങല്‍ ശ്രീനികേതനത്തില്‍ പി.എം.വിമല അന്തരിച്ചു
Share on FacebookShare on Twitter

 

വടകര: ഇരിങ്ങല്‍ ശ്രീനികേതനത്തില്‍ പി.എം.വിമല (77) അന്തരിച്ചു. പരേതനായ ഇരിങ്ങല്‍ അധികാരി കുഞ്ഞുണ്ണി നായരുടെയും കല്യാണിയമ്മയുടെയും മകളാണ്. ഭര്‍ത്താവ്: ഒഞ്ചിയം എം.ആര്‍.നാരായണക്കുറുപ്പിന്റെ മകന്‍ പരേതനായ എ.എം.പ്രഭാകരന്‍. മക്കള്‍: അഭിലാഷ്, അഞ്ജലി (ഇമാഗോ, എറണാകുളം). മരുമകന്‍: അഭിലാഷ്.പി.നായര്‍ (എകരൂല്‍). സഹോദരങ്ങള്‍: രാഘവക്കുറുപ്പ്, ധന്യമാലിനി, പരേതരായ കുഞ്ഞികൃഷ്ണക്കുറുപ്പ്, പത്മനാഭക്കുറുപ്പ് (ഇരിങ്ങല്‍ പപ്പന്‍), പത്മിനിയമ്മ, രാധ അമ്മ, രാജക്കുറുപ്പ്. സംസ്‌കാരം വെള്ളിയാഴ്ച വൈകുന്നേരം ഇരിങ്ങല്‍ വീട്ടുവളപ്പില്‍.

RECOMMENDED NEWS

കുരിക്കിലാട് ഹിലാല്‍ മന്‍സില്‍ എം.പി മൊയ്തു ഹാജി അന്തരിച്ചു

കുരിക്കിലാട് ഹിലാല്‍ മന്‍സില്‍ എം.പി മൊയ്തു ഹാജി അന്തരിച്ചു

2 weeks ago
അഴിയൂരില്‍ 33 കുപ്പി മാഹി മദ്യവുമായി യുവാവ് പിടിയില്‍

അഴിയൂരില്‍ 33 കുപ്പി മാഹി മദ്യവുമായി യുവാവ് പിടിയില്‍

2 months ago

ട്രെയിന്‍ തട്ടി യുവാവ് മരിച്ചു

6 months ago
അഴിയൂര്‍ ദേവി നിലയം വി.പി ബാലന്‍ അന്തരിച്ചു

അഴിയൂര്‍ ദേവി നിലയം വി.പി ബാലന്‍ അന്തരിച്ചു

2 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

BROWSE BY TOPICS

breaking BREAKING NEWS

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal