വട്ടോളി: കിഴക്കയില്‍ നാരായണ കുറുപ്പ് (80 റിട്ട. വിആര്ഡബ്ള്യു റീ ഫാക്ടറി ചെന്നൈ)
അന്തരിച്ചു. ഭാര്യ: അംബുജം. മകന്: പ്രദീഷ് (ചെന്നൈ). മരുമകള്‍: സ്നേഹ. സഹോദരങ്ങള്‍: ദേവി (ചേരാപുരം), പരേതരായ കുഞ്ഞികൃഷ്ണ കുറുപ്പ്, നാരായണി അമ്മ, ബാലകൃഷ്ണക്കുറുപ്പ്.
സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വട്ടോളി ദേശീയ ഗ്രന്ഥശാലയ്ക്ക്
സമീപമുള്ള വീട്ടുവളപ്പില്‍.