വടകര: ഓക്സോ ബൈക്സ് (OXO BIKES) സമ്മാനപ്പെരുമഴ 2024ന്റെ നറുക്കെടുപ്പ് പയ്യോളി ഷോറൂമില്‍ നടന്നു. പയ്യോളി നഗരസഭ
ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും 23-ാം ഡിവിഷന് കൗണ്‍സിലറുമായ പി.എം. ഹരിദാസന് നിര്‍വ്വഹിച്ചു.
അയനിക്കാട് ടി.കെ.വിജീഷാണ് ഒന്നാം സമ്മാനമായ ഫ്രിഡ്ജിന് അര്‍ഹനായത്. രണ്ടാം സമ്മാനമായ വാഷിംഗ് മെഷീന് വടകരയിലെ
ബിജിത്തിന്റെ മകള്‍ ആരാധ്യയും മൂന്നാം സമ്മാനമായ മിക്സിക്ക് അഭിനന്ദിന്റെ മകള്‍ മേധയും അര്‍ഹരായി.
സമ്മാന വിതരണം ഓക്സോ ബൈക്സ് വടകര ഷോറൂമില്‍ നടന്ന ചടങ്ങില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി നാരായണ നഗരം യൂനിറ്റ് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍, സെക്രട്ടറി ഗോപി എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.
നറുക്കെടുപ്പില്‍ പങ്കെടുത്ത എല്ലാ ഉപഭോക്താക്കളെയും ഓക്സോ ബൈക്സ് നന്ദി അറിയിച്ചു. ഇതോടൊപ്പം തുടര്‍ സഹകരണം പ്രതീക്ഷിക്കുകയും ചെയ്യുന്നു.