
ആയഞ്ചേരി: കുട്ടന്‍ പറമ്പത്ത് സവിത (56) അന്തരിച്ചു. ഭര്‍ത്താവ്: മുരളീധരന്‍
(മാര്‍ക്കറ്റിംഗ് മാനേജര്‍ ക്രോസ് ഫീല്‍ഡ് വാട്ടര്‍ പ്യൂരിഫയര്‍). മകള്‍: ഐശ്വര്യ (സൗത്ത്
ഇന്ത്യന്‍ ബാങ്ക്). അച്ഛന്‍: കുട്ടന്‍ പറമ്പത്ത് ഗോപാലന്‍ നമ്പ്യാര്‍. അമ്മ: പുതിയോട്ടില്‍ ഗൗരി അമ്മ. സഹോദരി: സജിത മഹേഷ് (ഉള്ളിയേരി). സംസ്‌കാരം ഇന്ന് (ചൊവ്വ)
രാവിലെ 11ന് ആയഞ്ചേരിയിലെ വീട്ടുവളപ്പില്‍.
















