ചൊക്ലി: പ്രമുഖ വ്യവസായി മേക്കുന്ന് മത്തിപ്പറമ്പ് റോഡിലെ പരേതനായ നെല്ലിക്ക അബ്ദുല്ല ഹാജിയുടെ മകന് വി.പി.സിദ്ദീഖ് (57) ചെന്നൈയില്‍ അന്തരിച്ചു. കല്ലുള്ളതില്‍ മസ്ജിദ് കമ്മിറ്റി പ്രസിഡന്റാണ്. ഭാര്യ: അസ്മ കാരാളത്ത് (മണിയൂര്‍). മക്കള്‍: മുഹമ്മദ് സവാദ്
നെല്ലിക്ക, സഹല. സഹോദരങ്ങള്‍: നെല്ലിക്ക ബഷീര്‍, ആയിശ, കദീശ, ജമീല, ഫൗസിയ, സുബൈദ, റസിയ, പരേതനായ ഉമ്മര്‍. ഖബറടക്കം ഇന്ന് (ബുധന്‍) രാവിലെ ഒലിപ്പില്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ .
