നാദാപുരം: തൂണേരി ഗ്രാമപഞ്ചായത്തിന്റെയും തൂണേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍
പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ക്കു പരിശീലന ക്യാമ്പും കിടപ്പുരോഗികള്‍ക്കുള്ള ഉപകരണങ്ങളുടെ കൈമാറ്റവും നടന്നു. പാലിയേറ്റീവ് സംസ്ഥാന കണ്‍വീനര്‍ എം.ജി പ്രവീണ്‍ വളണ്ടിയര്‍മാര്‍ക്ക് ക്ലാസെടുത്തു.
പാലിയേറ്റീവ് ഉപകരണങ്ങള്‍ കുണ്ടാഞ്ചേരി മൊയ്തു ഹാജി മെഡിക്കല്‍ ഓഫീസര്‍ ഡോ:അബ്ദുല്‍ സലാമിന് കൈമാറി. തൂണേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രജില കിഴക്കും കരമല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ഷാഹിന, മെമ്പര്‍മാരായ ടി എന്‍.രഞ്ജിത്ത്, ലിഷ കുഞ്ഞിപ്പുരയില്‍, കൃഷ്ണന് കാനന്തേരി, ജൂനിയര്‍
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജേഷ്, അനിത, പാലിയേറ്റീവ് പ്രവര്‍ത്തകരായ ഹേമചന്ദ്രന്, ബാലരാജ്, ജയപ്രകാശന്‍, സിസ്റ്റര്‍ സുധ, സലാം തൂണേരി എന്നിവര്‍ സന്നിഹിതരായി.