വടകര: നാദാപുരം റോഡ് കൊളങ്ങാട്ട് താഴ എം.എം.ശാരദ പനക്കൂല് (82) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ശങ്കരന്. മക്കള്‍: ഓമന, രമണി (അംഗന്‍വാടി ഹെല്പര്), അജയന്, പരേതനായ പവിത്രന്. മരുമക്കള്‍: ബാലന് (എക്സ്-സിആര്‍പി), ബാബു (പുറങ്കര), കെ.പി.ഗിരിജ (സിപിഎം ഒഞ്ചിയം ഏരിയാ കമ്മറ്റി അംഗം, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), വിജിഷ അഴിയൂര്‍. സഹോദരങ്ങള്‍: ദേവി, യശോദ, പരേതരായ കുമാരന്, നാണു, ബാലന്, നാണി, നാരായണി.