കക്കട്ടില്‍: സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ സഹായത്തോടെ വടകര സഹകരണ കാര്‍ഷിക ഗ്രാമ
വികസന ബാങ്ക് കുടിശ്ശിക നിവാരണം-ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി-2025 നടപ്പിലാക്കുന്നു. വിവിധ കാരണങ്ങളാല്‍ വായ്പ തിരിച്ചടക്കാന്‍ സാധിക്കാതെ കുടിശ്ശികയായ
വായ്പകള്‍ക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.
2025 ഫെബ്രുവരി 28വരെയാണ് ഈ പദ്ധതി. അതിനു മുന്‍പ് കുടിശ്ശിക മുഴുവന്‍ അടച്ചു പദ്ധതിയുടെ ആനുകൂല്യം നേടേണ്ടതാണ്. മരണമടഞ്ഞവരുടെയും മാറാരോഗം ബാധിച്ചു അവശത അനുഭവിക്കുന്നവരുടെയും വായ്പകള്‍ക്ക് 50% പലിശ ഇളവ് ലഭിക്കും. പദ്ധതിയുടെ ഭാഗമായി ജനുവരി 20,22,24 തിയതികളില്‍ ബാങ്കിന്റെ കക്കട്ടില്‍ ഹെഡ് ഓഫീസിലും 20,23 തിയതികളില്‍ വടകര
ബ്രാഞ്ചിലും 21നു തൊട്ടില്‍പ്പാലം ബ്രാഞ്ചിലും അദാലത്ത് നടക്കുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.