വടകര: ബാങ്ക്റോഡ് കണ്ടീത്താഴ ഓമന അമ്മ (87) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞുണ്ണി കുറുപ്പ്. മക്കള്‍: രാമചന്ദ്രന്, ഗംഗാധരന്, ഗിരിധരന്, ഗിരിജ. മരുമക്കള്‍: ജഗന്നിവാസന്‍, ജയലക്ഷ്മി, പ്രമീള, ദീപ. സഞ്ചയനം ബുധനാഴ്ച.
© 2024 vatakara varthakal