മണിയൂര്‍: കരുവഞ്ചേരിയിലെ മുന്‍കാല കോണ്‍ഗ്രസ് പ്രവര്ത്തകന് പടിക്കല്‍ കണ്ണന് (83) അന്തരിച്ചു. ഭാര്യ: ജാനു. മക്കള്‍: നിര്‍മല, ബാബു, ദിലീപന്, മോളി, റീന. മരുമക്കള്‍: സതി, മോളി, ചന്ദ്രന്, ദിനേശന്, പരേതരായ രാജന്, ഗീത. സഹോദരങ്ങള്‍: പരേതരായ ചെക്കായി, കണാരന്, മാത.