<img class="size-full wp-image-1882 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/28s.jpg" alt="" width="496" height="395" /> <strong>വടകര:</strong> പുതിയാപ്പ് തെക്കയില്‍ വിനോദന്‍ (57) അന്തരിച്ചു. അച്ഛന്: പരേതനായ ഗോപാലന്. അമ്മ: പരേതയായ ശാന്ത. സഹോദരങ്ങള്‍: വിമല കോഴിക്കോട്, വിശ്വനാഥന്, പരേതനായ വിജയന്. സംസ്കാരം ഞായറാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍. <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />