അന്തരിച്ചു. കോവിഡ് കാലഘട്ടത്തിൽ പ്രതിരോധപ്രവർത്തനത്തിന്റെ ഭാഗമായി തെരുവിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിന് ജില്ലാ ഭരണകൂടം ഒരുക്കിയ ഉദയം ക്യാംപിൽ നിന്നും അസുഖബാധിതനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആയിരുന്നു. 2022 ഒക്ടോബറിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ കത്തു സഹിതം എടച്ചേരി തണൽ അഗതി മന്ദിരത്തിൽ എത്തുകയായിരുന്നു. സ്ട്രോക് വന്ന് പൂർണമായും സംസാരശേഷി നഷ്ടപ്പെട്ട നിലയിൽ ആയതിനാൽ പൂർണമായ മേൽവിലാസമോ, ഏത് നാട്ടുകാരെന്നോ അറിയില്ല. മൃതദേഹം വടകര ഗവണ്മെന്റ് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇദ്ദേഹത്തെ കുറിച്ച് വിവരം ലഭിക്കുന്നവർ എടച്ചേരി പൊലിസ് സ്റ്റേഷനുമായോ എടച്ചേരി തണലുമായോ ബന്ധപ്പെടേണ്ടതാണ്. എടച്ചേരി പോലീസ് സ്റ്റേഷൻ : 04962547022, തണൽ എടച്ചേരി : 8075181060