കുറ്റ്യാടി: പശുക്കടവില്‍ വാഹനാപകടം. ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ബൈക്ക് യാത്രികനായ സെന്റര്‍മുക്ക്
പുതുശ്ശേരിക്കണ്ടി അബ്ദുല്‍ ഗഫൂറാണ് (48) മരിച്ചത്. പരേതനായ പുതുശേരിക്കണ്ടി ഇബ്രാഹിമിന്റെ മകനാണ്. മാതാവ്: കുഞ്ഞാമി തോടത്തം വലിയത്.
ഭാര്യ: നഹീറ കിഴക്കയില്‍ പാതിരിപ്പറ്റ. മക്കള്‍: മുഹമ്മദ് നാദിര്‍, നദ ഫാത്തിമ, നഫ സിദ്‌റ. സഹോദരങ്ങള്‍: മുസ്തഫ (സൗദി), അബ്ദുല്‍ അസീസ്, മനാഫ്, സൈനബ (ദേവര്‍ കോവില്‍), നൈസല്‍ ഹൈത്തമി (ദാറുസ്സലാം കോളേജ് പൊയിലൂര്‍). മയ്യിത്ത് നമസ്‌കാരം നാളെ (വെള്ളി) 2.30ന് സെന്റര്‍ മുക്ക് ജുമാ മസ്ജിദില്‍.