വടകര: പഴങ്കാവ് തണലില്‍ പി.പി.ജയദാസന്‍ (63) അന്തരിച്ചു. ഭാര്യ: രജിത (അംഗന്‍വാടി വര്‍ക്കര്‍). മകള്‍: ആതിര ദാസ് (മാഹി കോ-ഓപ്പറേറ്റീവ് കോളേജ്). മരുമകന്: സുമേഷ്. അച്ഛന്: പരേതനായ എം.കെ.കണ്ണന്. അമ്മ: പരേതയായ കല്യാണി.
സഹോദരങ്ങള്‍: വിജയന് (വിമുക്തഭടന്), രാജന് (റിട്ട. ഇന്‍കം ടാക്സ് ഓഫീസര്‍), വിമല (കേരള മഹിളാസംഘം സംസ്ഥാന കമ്മിറ്റി അംഗം, മുന്‍ വൈസ് ചെയര്മാന്, വടകര മുനിസിപ്പാലിറ്റി), പരേതനായ ബാലന് (റിട്ട. ആര്‍ഇസി കോളജ്, ചാത്തമംഗലം).