• Latest
  • Trending
കുമ്മങ്കോട് വയലിലെ വന്‍ തീപിടിത്തം ആശങ്ക പരത്തി

കുമ്മങ്കോട് വയലിലെ വന്‍ തീപിടിത്തം ആശങ്ക പരത്തി

February 21, 2026
ശക്തമായ മഴ: മുന്‍കരുതല്‍ നടപടി സ്വീകരിച്ചതായി വടകര ആര്‍ഡിഒ

ശക്തമായ മഴ: മുന്‍കരുതല്‍ നടപടി സ്വീകരിച്ചതായി വടകര ആര്‍ഡിഒ

August 1, 2026
ബുധനാഴ്ച മുതല്‍ പെരുമഴക്കാലം

മഴ കനക്കുന്നു; കൂടുതല്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്

August 1, 2026
ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ മല്‍സ്യ വ്യാപാരി മരിച്ചു

ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ മല്‍സ്യ വ്യാപാരി മരിച്ചു

August 1, 2026
സി.പി. ശിവദാസന്‍  പുരസ്‌കാരം പ്രൊഫ.ഇ.വി. രാമകൃഷ്ണന്

സി.പി. ശിവദാസന്‍ പുരസ്‌കാരം പ്രൊഫ.ഇ.വി. രാമകൃഷ്ണന്

August 1, 2026
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്നു; ജാഗ്രതാ നിര്‍ദേശം

August 1, 2026
കനത്ത മഴ: കയാക്കിങ് മത്സരങ്ങൾ റദ്ദാക്കി

കനത്ത മഴ: കയാക്കിങ് മത്സരങ്ങൾ റദ്ദാക്കി

August 1, 2026
കൊപ്രവ്യാപാരി ജെ.ടി.എസിനു സമീപം പുനത്തില്‍ മമ്മു അന്തരിച്ചു

കൊപ്രവ്യാപാരി ജെ.ടി.എസിനു സമീപം പുനത്തില്‍ മമ്മു അന്തരിച്ചു

August 1, 2026
കനത്ത മഴ: സംസ്ഥാനത്ത് പലയിടത്തും ഉരുള്‍പൊട്ടി; മൂന്ന് മരണം

കനത്ത മഴ: സംസ്ഥാനത്ത് പലയിടത്തും ഉരുള്‍പൊട്ടി; മൂന്ന് മരണം

August 1, 2026
കോഴിക്കോട് നഗരത്തില്‍ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു

കോഴിക്കോട് നഗരത്തില്‍ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു

August 1, 2026
വീട്ടിലെത്തി മുല്ലപ്പള്ളി അനുശോചനമറിയിച്ചു

വീട്ടിലെത്തി മുല്ലപ്പള്ളി അനുശോചനമറിയിച്ചു

August 1, 2026
പ്രകൃതി സംരക്ഷണദിനാചരണവും ശാസ്ത്രമാസിക കൈമാറ്റവും

പ്രകൃതി സംരക്ഷണദിനാചരണവും ശാസ്ത്രമാസിക കൈമാറ്റവും

August 1, 2026
സ്‌​കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം ജൂ​ൺ ഒ​ന്നി​ന്

കനത്ത മഴ: കോഴിക്കോട് ഉള്‍പെടെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

August 1, 2026
Vatakara Varthakal
Saturday, August 1, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

കുമ്മങ്കോട് വയലിലെ വന്‍ തീപിടിത്തം ആശങ്ക പരത്തി

by newsdesk
February 21, 2026
in പ്രാദേശികം
0
Home പ്രാദേശികം

കല്ലാച്ചി: കുമ്മങ്കോട് ഭജനമഠത്തിന് സമീപത്തെ ഏക്കര്‍ കണക്കിന് തരിശുഭൂമിയിലുണ്ടായ വന്‍ തീപിടിത്തം ആശങ്ക പരത്തി. വൈകുന്നേരം മൂന്ന് മണിയോടെയാണ് അഗ്‌നിബാധയുണ്ടായത്. വര്‍ഷങ്ങളായി കൃഷി ചെയ്യാതെ കാടുപിടിച്ചു കിടന്ന വയലിലെ തീപിടിത്തം സമീപത്തുകാരില്‍ പരിഭ്രാന്തി പരത്തിയെങ്കിലും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചത് ആശ്വാസമായി. സംഭവസ്ഥലത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി, വൈസ് പ്രസിഡന്റ് അഡ്വ. കെ.എം.രഘുനാഥ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ വി.വി.റിനീഷ് എന്നിവര്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

ShareTweetSend

Search

No Result
View All Result

Recent News

ശക്തമായ മഴ: മുന്‍കരുതല്‍ നടപടി സ്വീകരിച്ചതായി വടകര ആര്‍ഡിഒ

ശക്തമായ മഴ: മുന്‍കരുതല്‍ നടപടി സ്വീകരിച്ചതായി വടകര ആര്‍ഡിഒ

August 1, 2026
ബുധനാഴ്ച മുതല്‍ പെരുമഴക്കാലം

മഴ കനക്കുന്നു; കൂടുതല്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്

August 1, 2026
ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ മല്‍സ്യ വ്യാപാരി മരിച്ചു

ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ മല്‍സ്യ വ്യാപാരി മരിച്ചു

August 1, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ശക്തമായ മഴ: മുന്‍കരുതല്‍ നടപടി സ്വീകരിച്ചതായി വടകര ആര്‍ഡിഒ
  • മഴ കനക്കുന്നു; കൂടുതല്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്
  • ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ മല്‍സ്യ വ്യാപാരി മരിച്ചു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by