വേളം: വേളം ഗ്രാമ പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനങ്ങള്‍ക്കുള്ള സഹായ ഉപകരണങ്ങള്‍
വിതരണം ചെയ്തു. റിക്ലൈനിങ്ങ് വീല്‍ ചെയര്‍, ക്രോംപ്ലെറ്റഡ് വീല്‍ ചെയര്‍, ഫോള്‍ഡിങ്ങ് വാക്കര്‍, ശ്രവണ സഹായികള്‍ തുടങ്ങിയ ഉപകരണങ്ങളാണ് വിതരണം ചെയ്തത്.
പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ.സി.ബാബു, മെമ്പര്‍മാരായ തായന ബാലാമണി, എം.സി.മൊയ്തു, ബീന കോട്ടേമ്മല്‍, ഇ.പി.സലിം, അനിഷ പ്രദീപ്, സി.പി.ഫാത്തിമ, കെ.കെ.ഷൈനി, അഡ്വ. അഞ്ജന സത്യന്, കെ.സി.സിത്താര, സൂപ്പര്‍വൈസര്‍ നീതു കുര്യാക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു.