വടകര: വടകര ജുമാഅത്ത് പള്ളി ദറസ് കമ്മിറ്റി സെക്രട്ടറിയും മുസ്ലിം ലിഗ് വടകര മണ്ഡലം വൈസ് പ്രസിഡന്റുമായ എ.പി.മഹമ്മൂദ് ഹാജിയുടെ ഭാര്യ കസ്റ്റംസ് റോഡ് അല്കൗസറില് താമസിക്കും പെരിങ്ങാടി വയലില്‍ സുഹറ (72) അന്തരിച്ചു. മക്കള്‍: നിസാര്‍ (ജനറല്‍ സെക്രട്ടറി മുസ്ലിംലീഗ് കസ്റ്റംസ് റോഡ് ശാഖ കമ്മിറ്റി), മുനീര്‍ (കെഎസ്എ), റിയാസ്( ഖത്തര്‍) നസീര്‍, ഷരീഫ്. മരുമക്കള്‍: നജ്മ, ഷാഹിന, ഷബന, ഷഹാന. സഹോദരങ്ങള്‍: പി.വി അബ്ദുറഹിമാന് (മക്ക), സഫിയ, ഫാത്തിമ, അഫ്സത്ത്, ഹാജറ.