വടകര: അഴിയൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ദിവസവേതനത്തില്‍ സോഷ്യോളജി അധ്യാപകനെ നിയമിക്കുന്നു. അഭിമുഖം 10ന് രാവിലെ 11ന് സ്കൂള്‍ ഓഫിസില്‍.
© 2024 vatakara varthakal