കുറ്റ്യാടി: ദേവര്‍കോവിലിലെ എടച്ചേരി കുഞ്ഞബ്ദുല്ല മൗലവി (86) അന്തരിച്ചു. കുറ്റ്യാടി ഇസ്ലാമിയ കോളജിലും അല്‍ മദ്രസ
ഇസ്ലാമിയയിലും അധ്യാപകനായിരുന്ന കുഞ്ഞബ്ദുല്ല മൗലവി ഗ്രന്ഥ രചയിതാവ് കൂടിയായിരുന്നു. കുറ്റ്യാടി മരുതോങ്കര പള്ളിയില്‍ 40 വര്‍ഷത്തോളം ഖാദിയായി സേവനം ചെയ്തിട്ടുണ്ട്.
ഭാര്യമാര്‍: കുഞ്ഞി ഫാത്തിമ (ചേലക്കാട്), സുബൈദ പാറച്ചാലില്‍ (പാറക്കടവ്). മക്കള്‍: ജൗഹര്‍ ( തണല്‍ കുറ്റ്യാടി), വി.എം. ലുഖ്മാന് (പ്രസിഡന്റ്, ജമാഅത്തെ ഇസ്ലാമി കുറ്റ്യാടി ഏരിയ, അധ്യാപകന്,
ജി യു പി നാദാപുരം), ഫര്‍ഹാന (പ്രിന്‍സിപ്പല്‍, മദ്റസതുല്‍ ഖുര്‍ആന്‍, കീഴരിയൂര്‍), ജുബൈര്‍ (വയര്‍മാന്‍), അസ്ഹര്‍ (അധ്യാപകന്, ഐഡിയല്‍ പബ്ലിക് സ്കൂള്‍ കുറ്റ്യാടി), അജ്ദര്‍ (അസി.പ്രൊഫ., ഗവ. കോളജ്, കാസര്‍ഗോഡ്), മാഹിര്‍ (ബെല്ലാരി എയര്‍പോര്‍ട്ട്
അതോരിറ്റി).
മരുമക്കള്‍: ഹസീന (ഓമശ്ശേരി), മൈമൂനത്ത് (വാണിമേല്‍), സി.വി.അബ്ദു
സ്സലാം (കീഴരിയൂര്‍ /, മുബീന (ചെറിയ കുമ്പളം), സജ്ന (ശാന്തിനഗര്‍), മുഹ്സിന (വേങ്ങേരി ).
സഹോദരങ്ങള്‍: അബ്ദുറഹ്മാന് എടച്ചേരി, ആയിശ, ‘ കെ.എസ് മറിയം പാറക്കടവ്) പരേതരായ അബൂബക്കര്‍ മൗലവി, കുട്ടി ഹസന്
മയ്യത്ത് നമസ്കാരം നാളെ (ചൊവ്വ) രാവിലെ 9 മണിക്ക് കൊടക്കല്‍ ജുമാ മസ്ജിദില്‍.