വട്ടോളി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 80-ാം ജന്മദിനം കുന്നുമ്മല്‍ തവിടോറ മേഖലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഘോഷിച്ചു. ബ്ലോക്ക് സെക്രട്ടറി എലിയാറ ആനന്ദന് ഉദ്ഘാടനം ചെയ്തു. ബുത്ത് പ്രസിഡന്റ് പി.കെ.ലിഗേഷ്
അധ്യക്ഷത വഹിച്ചു. എം.എം.ശ്രീനിവാസന്, ടി.വി ദിലീപന്, ഇ.പ്രകാശന്, എം.എം.മിഥുന്, ഷാജഹാന് കല്ലേരി, എം.പി.ശ്രീജിത്ത്, ഇ.അര്ജുന്, ടി.വി.സുരേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
