എടച്ചേരി: കണ്ണോത്ത് ചന്ദ്രിക (റിട്ടയേര്‍ഡ് അധ്യാപിക, ഓര്‍ക്കാട്ടേരി നോര്‍ത്ത് യുപി സ്കൂള്‍-75) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കണ്ണോത്ത് ഗോപാലന്. മക്കള്‍: ബിജോയ് (എആര്‍ ഓഫീസ് വടകര), ഷൈജിന്‍ (ആധാരമെഴുത്ത്, എടച്ചേരി). മരുമക്കള്‍: അനു തുഷാര, സഞ്ജുള. സംസ്കാരം ഇന്ന് (തിങ്കള്‍) വൈകിട്ട് നാലു മണിക്ക് എടച്ചേരി അരക്കണ്ടിയിലെ വീട്ടില്‍.