എടച്ചേരി: തലായിലെ പരേതനായ പുതിയെടുത്ത് സൂപ്പിയുടെ മകന് നാസര്‍ (56) ദുബൈ അല്‍ ഐനില്‍ മരണപ്പെട്ടു. ഭാര്യ: ജമീല തുണ്ടിയില്‍ ( കൊമ്മിളി). മക്കള്‍: റംഷീന, റിഷാന,രസ്ന. മരുമക്കള്‍: സലീം (കായിപ്പനിച്ചി), അര്‍ഷാദ് മടത്തിക്കാട്ടില്‍ (തലായി). സഹോദരങ്ങള്‍: മഹമൂദ് കുന്നുമ്മക്കര, അമ്മദ്, സലാം (മസ്ക്കത്ത്).