വടകര: മടപ്പള്ളി കോളജിന് സമീപം പടിഞ്ഞാറെ പുതിയേടത്ത് ദാമോദരന്‍ നമ്പ്യാര്‍ (87-വിമുക്തഭടന്) അന്തരിച്ചു. ഭാര്യ: ഭാരതി അമ്മ. മക്കള്‍: ശ്രീജ, സന്തോഷ്, റീജ. മരുമക്കള്‍: രവീന്ദ്രന്, റീജ, മുരളീധരന്. സഞ്ചയനം ബുധന്‍ രാവിലെ 9 മണി.
© 2024 vatakara varthakal