Monday, May 26, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കാരുണ്യവഴിയില്‍ കേളൂസ്; പാലിയേറ്റീവിന് കട്ടിലും കിടക്കയും കൈമാറി

January 4, 2025
in പ്രാദേശികം
A A
കാരുണ്യവഴിയില്‍ കേളൂസ്; പാലിയേറ്റീവിന് കട്ടിലും കിടക്കയും കൈമാറി
Share on FacebookShare on Twitter

വടകര: ചോറോട് ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് മാനേജ്‌മെന്റ് കമ്മിറ്റിക്കായി പി.കെ.സോമനും ഭാര്യ ഉഷയും (കേളൂസ്) ഉപകരണങ്ങള്‍ കൈമാറി. പതിനായിരം രൂപ (ഒന്നിന്) വിലയുള്ള രണ്ട് അഡ്ജസ്റ്റബിള്‍ കോട്ട്, എയര്‍ ബെഡ്ഡ്, വാട്ടര്‍ ബെഡ്ഡ് എന്നിവയാണ് നല്‍കിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരന്‍ ഇവ ഏറ്റുവാങ്ങി.

പഞ്ചായത്ത് പാലിയേറ്റിവില്‍ രജിസ്റ്റര്‍ ചെയ്ത കിടപ്പു രോഗികള്‍ക്ക് വാര്‍ഡ് മെമ്പറുടെ ശുപാര്‍ശ കത്ത് പ്രകാരം ഇവ സൗജന്യമായി നല്‍കും. 15 ഓളം കട്ടിലുകള്‍ ഇങ്ങനെ നല്‍കിയിട്ടുണ്ട്. വീല്‍ ചെയര്‍, എയര്‍ബെഡ്ഡ് വാക്കര്‍ എന്നിവയും നല്‍കി വരുന്നു. കാരുണ്യ മനസ്സുള്ള വ്യക്തികളില്‍ നിന്ന് ഇത്തരത്തില്‍ കട്ടിലുകളും മറ്റും ലഭിച്ചു വരുന്നത് പാലിയേറ്റീവ് പ്രവര്‍ത്തനത്തിനു സഹായകമാണ്.

ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.പി. റീന , കെ.ജംഷിദ , പ്രസാദ് വിലങ്ങില്‍, മെഡിക്കല്‍ ഓഫിസര്‍ ഡോ.ബിജുനേഷ്, പാലിയേറ്റീവ് നഴ്‌സ് കെ.വി.സജിന , തിലോത്തമന്‍, കെ.പി.ജയരാജന്‍ എന്നിവര്‍ പങ്കെടുത്തു.

RECOMMENDED NEWS

ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണം; കു​ടും​ബം ഹൈക്കോടതിയില്‍

6 months ago

രണ്ടാംസ്ഥാനക്കാരി പുറത്ത്; മൂന്നാംസ്ഥാനക്കാരി ജില്ലാ കലോത്സവത്തിന്

6 months ago
ഇരിങ്ങല്‍ ശ്രീനികേതനത്തില്‍ പി.എം.വിമല അന്തരിച്ചു

ഇരിങ്ങല്‍ ശ്രീനികേതനത്തില്‍ പി.എം.വിമല അന്തരിച്ചു

4 months ago

നാടുകാണി പാറച്ചാലില്‍ നാരായണി അന്തരിച്ചു

6 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

BROWSE BY TOPICS

BREAKING NEWS

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal