ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കടുത്ത പനിയെ തുടര്‍ന്ന് ഡല്‍ഹിയിലെ ഓള് ഇന്ത്യ
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) പ്രവേശിപ്പിച്ചു. അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ് അദ്ദേഹം.
ന്യുമോണിയ ബാധയെ തുടര്‍ന്നാണ് യെച്ചൂരിയെ തിങ്കളാഴ്ച വൈകുന്നേരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ നല്കുന്ന വിവരം. 72 കാരനായ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.