അഴിയൂര്‍: ചുങ്കം മൂസ സീതി റോഡിലെ നഫീസ മന്‍സില്‍ മുഹമ്മദ് (80) അന്തരിച്ചു. ഭാര്യ: പരേതയായ നഫീസ. മക്കള്‍: നസീര്‍, സാജി, സാലിഹ, സഫറിയ, നസീറ, റുബീന. മരുമക്കള്‍: ഗഫൂര്‍, നാസര്‍, നൗഷാദ്, സിറാജ്, റാബിയ, പരേതനായ ബഷീര്‍.
© 2024 vatakara varthakal