മേമുണ്ട: വനിത ലീഗ് മേമുണ്ട ശാഖ പ്രഥമ പ്രസിഡന്റ് മാണിക്കോത്ത് പാത്തു (80) അന്തരിച്ചു. മക്കള്‍: അബ്ദുള്ള മാണിക്കോത്ത്
(ഷാര്‍ജ കെഎംസിസി കോഴിക്കോട് ജില്ല മുന്‍ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് ബിഎംഎസ് മദ്രസ മേമുണ്ട), ആസ്യ മംഗലാട്, നസീമ പയ്യോളി, റസിയ നന്തി, സമീറ (ഷാര്‍ജ), സഹീറ (പുറമേരി), ജാമാതാക്കള്‍: അമ്മദ് ഹാജി (മംഗലാട്), സമദ് (പയ്യോളി), അഷ്റഫ് (നന്തി), നസീര്‍ (ഷാര്‍ജ), അസിസ് (പുറമേരി).
സഹോദരങ്ങള്‍: പരേതനായ മാണിക്കോത്ത് മുഹമ്മദ്, മൂസ ഹാജി, ഇസ്മായില്‍ ഹാജി, പരേതനായ കുഞ്ഞബ്ദുള്ള, പരേതയായ ആയിഷ, മൈമു.

സഹോദരങ്ങള്‍: പരേതനായ മാണിക്കോത്ത് മുഹമ്മദ്, മൂസ ഹാജി, ഇസ്മായില്‍ ഹാജി, പരേതനായ കുഞ്ഞബ്ദുള്ള, പരേതയായ ആയിഷ, മൈമു.