Friday, May 9, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

നാദാപുരം താലൂക്ക് ആശുപത്രി തകർക്കുന്ന ഉദ്യോഗസ്ഥ ഭരണത്തിനെതിരെ ഡിവൈഎഫ്ഐ സമരം

January 2, 2025
in പ്രാദേശികം
A A
നാദാപുരം താലൂക്ക് ആശുപത്രി തകർക്കുന്ന ഉദ്യോഗസ്ഥ ഭരണത്തിനെതിരെ ഡിവൈഎഫ്ഐ സമരം
Share on FacebookShare on Twitter

നാദാപുരം : ഗവ: താലൂക്ക് ആശുപത്രിയെ തകർക്കുന്ന ഉദ്യോഗസ്ഥ ഭരണത്തിനെതിരെ
ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.

ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി അഡ്വ: പി.രാഹുൽരാജ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് പ്രസിഡണ്ട് എ.കെ. ബിജിത്ത് അധ്യക്ഷത വഹിച്ചു. സി അഷില്‍, വിജേഷ്, ടി.ശ്രീമേഷ് , കെ.കെ. ലിജിന സി.എച്ച്. രജീഷ് എന്നിവർ സംസാരിച്ചു.

രോഗികൾക്ക് മതിയായ ചികിത്സ സൗകര്യം ഒരുക്കിയില്ലെങ്കിൽ തുടർ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുക്കുമെന്ന് നേതാക്കൾ പറഞ്ഞു.

RECOMMENDED NEWS

ജില്ല ആശുപത്രിയില്‍ സര്‍ജനെ നിയമിക്കണം: താലൂക്ക് വികസന സമിതി

ജില്ല ആശുപത്രിയില്‍ സര്‍ജനെ നിയമിക്കണം: താലൂക്ക് വികസന സമിതി

1 month ago
പശുക്കടവില്‍ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

പശുക്കടവില്‍ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

4 months ago

പെരുമുണ്ടച്ചേരി പുതിയെടുത്ത് സരോജിനി അമ്മ അന്തരിച്ചു

5 months ago
ഒഞ്ചിയം ഇനി മാലിന്യ മുക്ത പഞ്ചായത്ത്; പ്രഖ്യാപനം നടത്തി പ്രസിഡന്റ്

ഒഞ്ചിയം ഇനി മാലിന്യ മുക്ത പഞ്ചായത്ത്; പ്രഖ്യാപനം നടത്തി പ്രസിഡന്റ്

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

BROWSE BY TOPICS

breaking BREAKING NEWS

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal