നാദാപുരം: തൂണേരിയിലെ പഴയകാല മുസ്ലിം ലീഗ് നേതാവ് പേരോട് പുളിയുള്ളതില്‍ കുഞ്ഞബ്ദുള്ള മുസ്ല്യാര്‍ (85) അന്തരിച്ചു. ഭാര്യ: പരേതയായ ഖദീജ. മക്കള്‍: മുഹമ്മദലി, സുലൈഖ, ഹൈറുന്നിസ, നുസ്രത്ത്, സീനത്ത്. മരുമക്കള്‍: അശ്റഫ് (മുതുവടത്തൂര്‍), മഹമൂദ് (താനക്കോട്ടൂര്‍), മൂസ (കുയ്തേരി), ഇബ്രാഹിം (ഇയ്യങ്കോട്).