Thursday, May 15, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കായികം

സന്തോഷ് ട്രോഫി ബംഗാളിന്‌

December 31, 2024
in കായികം
A A
Share on FacebookShare on Twitter

ഹൈദരാബാദ്: കേരളത്തെ പരാജയപ്പെടുത്തി പശ്ചിമ ബംഗാള്‍ സന്തോഷ് ട്രോഫി കിരീടം ചൂടി. ചൊവ്വാഴ്ച ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ കേരളത്തെ 1-0 ന് പരാജയപ്പെടുത്തിയാണ് പശ്ചിമബംഗാള്‍ 33-ാം തവണ സന്തോഷ് ട്രോഫി ഉയര്‍ത്തിയത്.
രണ്ടാം പകുതിയുടെ അധികസമയത്ത് റോബി ഹന്‍സ്ഡയാണ് മത്സരത്തിലെ ഏക ഗോള്‍ നേടിയത്. ഇതോടെ കേരളത്തിന്റെ എട്ടാം കിരീടമെന്ന മോഹം പൊലിഞ്ഞു.

RECOMMENDED NEWS

പാലക്കാട് കൈകൊടുക്കൽ ക്യാമ്പയിൻ നടത്തും,രാഹുൽ മാങ്കൂട്ടത്തിലിനു മാന്യതയില്ല: എകെബാലന്‍

6 months ago
18 വര്‍ഷത്തിനു ശേഷം ഉമ്മയും മകനും പരസ്പരം കണ്ടു; വേദിയായത് സൗദി ജയില്‍

റഹീമിന് ഇന്നും മോചനമില്ല; വിധി രണ്ടാഴ്ചത്തേക്ക് മാറ്റി റിയാദ് കോടതി

6 months ago

സിപിഎം ജില്ലാ സമ്മേളനം: സെമിനാറുകള്‍ തുടങ്ങി

5 months ago
കെ.രാധാകൃഷ്ണന്‍ എംപിയുടെ മാതാവ് ചിന്ന അന്തരിച്ചു

കെ.രാധാകൃഷ്ണന്‍ എംപിയുടെ മാതാവ് ചിന്ന അന്തരിച്ചു

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

BROWSE BY TOPICS

breaking BREAKING NEWS

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal