<img class="size-full wp-image-1725 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/6ed.jpg" alt="" width="448" height="444" /> <strong>അരൂര്‍:</strong> നടുക്ക് മീത്തല്‍ ശ്രീനിലയം (കുനിയില്‍) പരേതയായ സി.എ.ഗോപാലന്റെ ഭാര്യ ലക്ഷ്മി (74) അന്തരിച്ചു. സഹോദരങ്ങള്‍: സൗമിനി, സുമതി (കൊയിലാണ്ടി), രജില (വില്യാപ്പള്ളി), അയോത്ത് വാസു (വില്യാപ്പള്ളി). <img class="alignnone size-full wp-image-1075" src="https://vatakaravarthakal.in/wp-content/uploads/2026/02/global-uq.jpg" alt="" width="657" height="600" />