മണിയൂര്‍: കുറുന്തോടി തുഞ്ചന്‍ സാംസ്കാരിക വേദിയുടെ നേതൃത്വത്തില്‍ എം.ടി.വാസുദേവന്‍ നായര്‍, മന്മോഹന് സിംഗ് അനുസ്മരണം നടത്തി. ഗ്രന്ഥകാരനും പത്രപ്രവര്‍ത്തകനും പ്രഭാഷകനുമായ ടി.രാജന് ഉദ്ഘാടനം ചെയ്തു. രാജീവന് കണ്ണമ്പത്ത്
അധ്യക്ഷത വഹിച്ചു.
വി.പി.സര്‍വോത്തമന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഐ.പി.പത്മനാഭന്, കൊളായി രാമചന്ദ്രന്, ടി.പി.രാജീവന് എന്നിവര്‍ പ്രസംഗിച്ചു. എം.പി.അബ്ദുള്‍ റഷീദ് സ്വാഗതവും അനില്‍കുമാര്‍ നൊച്ചിയില്‍ നന്ദിയും പറഞ്ഞു.