വില്യാപ്പള്ളി: മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ നിര്യാണത്തില്‍ വില്യാപ്പള്ളിയില്‍ സര്‍വ്വകക്ഷിയോഗം അനുശോചിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിജുള അധ്യക്ഷത വഹിച്ചു. സി.പി.ബിജു പ്രസാദ്, എം.പി.വിദ്യാധരന്, വി.മുരളീധരന്,
എന്‍.ബി.പ്രകാശ് കുമാര്‍, എം.കെ.റഫീഖ്, ഒ .എം.ബാബു, വട്ടക്കണ്ടി കുഞ്ഞമ്മദ്, ആയാടത്തില്‍ രവീന്ദ്രന്, അരിക്കോത്ത് രാജന്, സുനില്‍കുമാര്‍ കേളോത്ത് എന്നിവര്‍ സംസാരിച്ചു.
