കൊയിലാണ്ടി: കൊയിലാണ്ടിയില്‍ വന്ദേ ഭാരത് എക്സ്പ്രസ് തട്ടി സ്ത്രീ മരിച്ചു. ഇന്നു രാവിലെ 8.40ന് കൊയിലാണ്ടി മേല്‍പ്പാലത്തിനടിയിലാണ് സംഭവം. ആളെ തിരിച്ചറിയാന്‍ പറ്റാത്ത വിധം ചിന്നി ചിതറിയ നിലയിലാണ്. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലെക്ക് മാറ്റി.
© 2024 vatakara varthakal